ഓച്ചിറ പെൺകുട്ടിയും പ്രതിപക്ഷത്തിന് ആയുധം

ഓച്ചിറയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഭരണകക്ഷിയുടെ സ്വാധീനം മൂലമാണ് പ്രതികളെ പിടികൂടാത്തതെന്ന് രമേശ് ചെന്നിത്തല. ആൺവേഷം കെട്ടിച്ച് പെൺകുട്ടികളെ വളർത്തേണ്ട അവസ്ഥയാണ് കേരളത്തിലെന്നും ചെന്നിത്തല പറഞ്ഞു. പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ബിന്ദു കൃഷ്ണ പെണ്‍കുട്ടിയുടെ വീടിന് മുന്നില്‍ ഉപവാസം നടത്തുകയാണ്.

error: Content is protected !!