കണ്ണൂരിൽ ലെവൽ ക്രോസ്സ് അടച്ചിടും

താണ-ആയിക്കര റോഡില്‍ കണ്ണൂര്‍ സൗത്ത്-കണ്ണൂര്‍ സ്റ്റേഷനുകള്‍ക്കിടയിലെ 241-ാം നമ്പര്‍ ലെവല്‍ക്രോസ് നാളെ (മാര്‍ച്ച് 30) രാവിലെ എട്ട് മണി മുതല്‍ ഏപ്രില്‍ രണ്ടിന് വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

error: Content is protected !!