കണ്ണൂരിൽ നാളെ (മാര്‍ച്ച് 27) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പഴയങ്ങാടി
പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കൊവ്വപ്പുറം, മാടായിതെരു, ചൈനാക്ലേ, വെങ്ങരഗേറ്റ്, പഴയങ്ങാടി റെയില്‍വെ സ്റ്റേഷന്‍ പരിസരം എന്നീ ഭാഗങ്ങളില്‍
നാളെ (മാര്‍ച്ച് 27) രാവിലെ 9.30 മുതല്‍ വൈകീട്ട് ആറ് മണിവരെ വൈദ്യുതി മുടങ്ങും.
മട്ടന്നൂര്‍
മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മണ്ണോറ, പത്തൊമ്പതാം മൈല്‍, വെളിയമ്പറ റോഡ്, ചാവശ്ശേരി പറമ്പ്, അള്ളോത്തില്‍ എന്നീ ഭാഗങ്ങളില്‍ നാളെ (മാര്‍ച്ച് 27) രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് ആറ് മണിവരെ വൈദ്യുതി മുടങ്ങും.
മാതമംഗലം
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഓലയമ്പാടി, കോടന്നൂര്‍, പെരുവാമ്പ, ഓടമുട്ട്, പെടയന കിഴക്കെകര, കാര്യപ്പള്ളി, കക്കറ, വെള്ളോറ, കടുക്കാരം എന്നീ ഭാഗങ്ങളില്‍ നാളെ (മാര്‍ച്ച് 27) രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെ ഭാഗികമായോ പൂര്‍ണ്ണമായോ വൈദ്യുതി മുടങ്ങും.
കതിരൂര്‍
കതിരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ പൊട്ടന്‍പാറ വയല്‍, പൊട്ടന്‍പാറ ജംഗ്ഷന്‍, പൂളബസാര്‍, പൂളബസാര്‍ സ്റ്റേഡിയം, രാമുണ്ണി ബസാര്‍ എന്നീ ഭാഗങ്ങളില്‍ നാളെ (മാര്‍ച്ച് 27) രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂര്‍
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മുണ്ടേരിചിറ, കാനാച്ചേരി, മാവിലാച്ചാല്‍, സിദ്ധീഖ് പള്ളി, കോളിന്‍മൂല, ചാപ്പ, പുറത്തീല്‍, പഞ്ചായത്ത് കിണര്‍, കനാല്‍പാലം എന്നീ ഭാഗങ്ങളില്‍ നാളെ (മാര്‍ച്ച് 27) രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.
ശിവപുരം
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ശിവപുരം ഹൈസ്‌കൂള്‍, അയ്യല്ലൂര്‍ എന്നീ ഭാഗങ്ങളില്‍ നാളെ (മാര്‍ച്ച് 27) രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
error: Content is protected !!