കണ്ണൂരിൽ നാളെ (മാര്‍ച്ച് 29) വിവിധ ഇടങ്ങളിൽ വൈദ്യുതി മുടങ്ങും

 പഴയങ്ങാടി
പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പിലാത്തറ ടൗണ്‍, വിദ്യാനഗര്‍, പെരിയാട്ട്, വിളയാങ്കോട് ബ്രിക്‌സ് റോഡ്, പഴിച്ചിയില്‍ ഭാഗങ്ങളില്‍ നാളെ (മാര്‍ച്ച് 29) രാവിലെ 9.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
ചെറുകുന്ന്
ചെറുകുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീഴറ, ആശാരിമൊട്ട, കോണ്‍വെന്റ് റോഡ്, കനോസ ഹോസ്റ്റല്‍, കവിണിശ്ശേരി വയല്‍ ഭാഗങ്ങളില്‍ നാളെ (മാര്‍ച്ച് 29) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പയ്യന്നൂര്‍
പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊക്കാനിശ്ശേരി, എച്ച് ഡി ആര്‍ക്കേഡ്, ഗവ.ഹോസ്പിറ്റല്‍, മഠത്തുംപടി, പഴയബസ്സ്റ്റാന്റ്, പി സി കോംപ്ലക്‌സ്, മലബാര്‍ ഗ്രാഫിക്‌സ് ഭാഗങ്ങളില്‍ നാളെ (മാര്‍ച്ച് 29) രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ശിവപുരം
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ശിവപുരം ഹൈസ്‌കൂള്‍ പരിസരം, അയ്യല്ലൂര്‍ ഭാഗങ്ങളില്‍ നാളെ (മാര്‍ച്ച് 29) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
error: Content is protected !!