കണ്ണൂരിൽ നാളെ (മാര്‍ച്ച് 22) വിവിധ ഇടങ്ങളിൽ വൈദ്യുതി മുടങ്ങും

കതിരൂര്‍
കതിരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൂടക്കല്‍, പൊന്ന്യംപാലം, കക്കറ, ചുണ്ടങ്ങാ പൊയില്‍, പഞ്ചാരമുക്ക്, ഉക്കാസ്‌മെട്ട, ഉക്കാസ്‌മെട്ട ഹെല്‍ത്ത് സെന്റര്‍, ബ്രഹ്മാവ് മുക്ക്, കീരങ്ങാട്, പാട്യം സൊസൈറ്റി, യുവചേതന ഭാഗങ്ങളില്‍ നാളെ (മാര്‍ച്ച് 22) രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് നാല് മണിവരെ വൈദ്യുതി മുടങ്ങും.
മാതമംഗലം
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാതമംഗലം ഹൈസ്‌കൂള്‍, ചമ്പാട്, ആമന കോംപ്ലക്‌സ്, ബിഎസ്എന്‍എല്‍, തുമ്പത്തടം, താറ്റ്യേരി ഭാഗങ്ങളില്‍ നാളെ (മാര്‍ച്ച് 22) രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.
ചാലോട്
ചാലോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഐഡിയ ടവര്‍, നായാട്ടുപാറ, കോവൂര്‍ അമ്പലം, ചൈതന്യപുരി, എസ് എം വുഡ്, ഹൈറോക്ക് ഇന്റസ്ട്രി, തുളച്ച കിണര്‍, റോയല്‍, യുനീടെക് ഭാഗങ്ങളില്‍ നാളെ (മാര്‍ച്ച് 22) രാവിലെ ഒമ്പത് മണി മുതല്‍ 12 മണിവരെ വൈദ്യുതി മുടങ്ങും.
ശിവപുരം
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എടവേലിക്കല്‍, ശിവപുരം ഹൈസ്‌കൂള്‍ പരിസരം, അയ്യല്ലൂര്‍ ഭാഗങ്ങളില്‍ നാളെ (മാര്‍ച്ച് 22) രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് ആറ് മണിവരെ വൈദ്യുതി മുടങ്ങും.
error: Content is protected !!