കണ്ണൂരിൽ നാളെ (മാര്‍ച്ച് 19) വിവിധ ഇടങ്ങളിൽ വൈദ്യുതി മുടങ്ങും

പാപ്പിനിശ്ശേരി
പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീച്ചേരി, വേളാപുരം, അയിക്കല്‍, കല്‍ അയിക്കല്‍, അരോളി, കമ്മാടത്ത്‌കൊട്ട, കാരക്കല്‍ എന്നീ ഭാഗങ്ങളില്‍ നാളെ (മാര്‍ച്ച് 19) രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കതിരൂര്‍
കതിരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാക്കുനി, പിഎം മുക്ക്, മേലെ ചമ്പാട്, പൊന്ന്യം പാലം എന്നീ ഭാഗങ്ങളില്‍ നാളെ (മാര്‍ച്ച് 19) രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട്  മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠപുരം
ശ്രീകണ്ഠപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊളത്തൂര്‍, ആകാശ്‌വുഡ്, കൊളത്തൂര്‍ ടെമ്പിള്‍ എന്നീ ഭാഗങ്ങളില്‍ നാളെ (മാര്‍ച്ച് 19) രാവിലെ എട്ട് മണി മുതല്‍ വൈകീട്ട്  അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ധര്‍മ്മശാല
ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സെറാമിക്, യൂണിവേഴ്‌സിറ്റി, ഒഴക്രോം, കുറ്റിപ്പുറം എന്നീ ഭാഗങ്ങളില്‍ നാളെ (മാര്‍ച്ച് 19) രാവിലെ എട്ട് മണി മുതല്‍ വൈകീട്ട്  അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
error: Content is protected !!