കെ സുധാകരൻ തലശേരി ബിഷപ്പ് ഹൗസിലെത്തി പിതാക്കന്മാരെ കണ്ടു

യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ തലശേരി ബിഷപ്പ് ഹൗസിൽ എത്തി വലിയ പിതാക്കന്മാരെ കണ്ടു.വെള്ളിയാഴ്ച്ച രാവിലെ ആയിരുന്നു സുധാകരന്റെ സന്ദർശനം.തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് ഞരളക്കാട്ട്,സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി,ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ ജോർജ്ജ് വലിയമറ്റം എന്നിവരെയാണ് കെ സുധാകരൻ കണ്ടെത്.

സുധാകരനൊപ്പം കെ.സി ജോസഫ് എംഎൽഎ,സണ്ണി ജോസഫ് എംഎൽഎ തുടങ്ങിയവരും ബിഷപ്പ് ഹൗസിലെത്തി.

error: Content is protected !!