വീണ്ടും സൂര്യതാപം …

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു . ഇടുക്കി രാജാക്കാട് കര്‍ഷകനായ തകിടയേല്‍ മാത്യുവിന് സൂര്യാതപമേറ്റു . പാലക്കാട് ആറ് പേര്‍ക്കും കൊല്ലത്ത് നാല് പേര്‍ക്കും ഇന്നലെ സൂര്യാതപമേറ്റിരുന്നു . സൂര്യാതപ മുന്നറിയിപ്പ് വ്യാഴാഴ്ച വരെ നീട്ടി. ജാഗ്രതാ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.

error: Content is protected !!