ഐ ഗ്രൂപ്പ് രഹസ്യ ചർച്ച ; നടപടി ഇല്ല

കോഴിക്കോട് ഐ ഗ്രൂപ്പ് നേതാക്കള്‍ രഹസ്യ യോഗം ചേര്‍ന്ന സംഭവത്തില്‍ തത്കാലം നടപടി വേണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ധാരണ. നേതാക്കളെ വിളിച്ചുവരുത്തി വിശദീകരണം ചോദിക്കാനുള്ള നീക്കം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വേണ്ടെന്നുവെച്ചു. തെരഞ്ഞെടുപ്പിന് ശേഷം വിഷയം ചര്‍ച്ച ചെയ്യും. രമേശ് ചെന്നിത്തല നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.

error: Content is protected !!