താഴാതെ ഇന്ധന വില

ഇ​ന്ധ​ന വി​ല​യി​ൽ ഇ​ന്ന് മാ​റ്റ​മി​ല്ല. തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 76.11 രൂ​പ​യും ഡീ​സ​ലി​ന് 71.82 രൂ​പ​യു​മാ​ണ്. കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 74.79 രൂ​പ​യാ​ണ്. ഡീ​സ​ല​ന് 70.46 രൂ​പ​യും.

ചൊ​വ്വാ​ഴ്ച ഡീ​സ​ലി​ന് 27 പൈ​സ കു​റ​ഞ്ഞി​രു​ന്നു. അ​തേ​സ​മ​യം എ​ട്ട് പൈ​സ​യാ​ണ് ചൊ​വ്വാ​ഴ്ച പെ​ട്രോ​ളി​ന് കൂ​ടി​യ​ത്.

error: Content is protected !!