ഡൽഹിയിൽ നേരിയ ഭൂചലനം …

ഡ​ൽ​ഹി​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും നേ​രി​യ ഭൂ​ച​ല​നം. 3.9 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് കാ​ലാ​വ​സ്ഥ വി​ഭാ​ഗം അ​റി​യി​ച്ചു. ഉ​ത്ത​ർ‌​പ്ര​ദേ​ശി​ലെ ഭാ​ഗ്പ​ത്തി​ലാ​ണ് ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം.

error: Content is protected !!