മോദി ഭരണത്തെ തൂത്തെറിഞ്ഞെ മതിയാകൂ : ചന്ദ്രബാബു നായിഡു…

മോ​ദി ഭ​ര​ണ​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ആ​ന്ധ്രാ മു​ഖ്യ​മ​ന്ത്രി​യും ടി​ഡി​പി ത​ല​വനു​മാ​യ ച​ന്ദ്ര​ബാ​ബു നാ​യി​ഡു. എ​ൻ​ഡി​എ ഭ​ര​ണ​ത്തി​ൻ​കീ​ഴി​ൽ രാ​ജ്യം അ​പ​ക​ട​ത്തി​ലാ​ണെ​ന്നും വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പോ​ടെ ബി​ജെ​പി​യെ​യും മോ​ദി​യേ​യും അ​ധി​കാ​ര​ത്തി​ൽ നി​ന്ന് തൂ​ത്തെ​റി​യ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ന​മു​ക്ക് രാ​ജ്യ​ത്തെ സം​ര​ക്ഷി​ക്കേ​ണ്ട​തു​ണ്ട്. രാ​ജ്യ​ത്ത് ജ​നാ​ധി​പ​ത്യം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്ന് നാം ​തി​രി​ച്ച​റി​യ​ണം- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ത് ഈ ​ഭ​ര​ണ​ത്തി​ൻ കീ​ഴി​ൽ ശ്വാ​സം​മു​ട്ടി​യ ജ​ന​ത​യ്ക്കു​ള്ള അ​വ​സാ​ന​ത്തെ അ​വ​സ​ര​മാ​ണെ​ന്ന് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന് ഓ​ർ​മി​ച്ച നാ​യി​ഡു മോ​ദി ഭ​ര​ണ​ത്തെ താ​ഴെ​യി​റ​ക്കാ​ൻ ഇ​നി​യൊ​ര​വ​സ​ര​മി​ല്ലെ​ന്ന് തി​രി​ച്ച​റി​ഞ്ഞ് വോ​ട്ട് ചെ​യ്യ​ണ​മെ​ന്നും ആ​ഹ്വാ​നം ചെ​യ്തു.

ഡ​ല്‍​ഹി​യി​ലെ ജ​ന്ദ​ര്‍ മ​ന്ത​റി​ല്‍ ആം ​ആ​ദ്മി പാ​ര്‍​ട്ടി സം​ഘ​ടി​പ്പി​ച്ച മെ​ഗാ പ്ര​തി​പ​ക്ഷ റാ​ലി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ച​ന്ദ​ബാ​ബു നാ​യി​ഡു‍.

error: Content is protected !!