ചത്തീസ്ഖണ്ഡിൽ സുരക്ഷാ സേന 10 മാവോയിസ്റ്റുകളെ വധിച്ചു…

ഛത്തീ​സ്ഗ​ഡി​ൽ 10 മാ​വോ​യി​സ്റ്റു​ക​ളെ സു​ര​ക്ഷാ സേ​ന വ​ധി​ച്ചു. വ്യാ​ഴാ​ഴ്ച ബി​ജാ​പു​രി​ലെ സൗ​ത്ത് ബ​സ്ത​റി​ലാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ൽ ഉ​ണ്ടാ​യ​ത്. ജി​ല്ലാ റി​സേ​ർ​വ് ഫോ​ഴ്സും സ്പെ​ഷ​ൽ ടാ​സ്ക് ഫോ​ഴ്സും സം​യു​ക്ത​മാ​യ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ക്കാ​നാ​യ​ത്.

സു​ര​ക്ഷാ സേ​ന​യ്ക്കു നേ​രെ ആ​യു​ധ ധാ​രി​ക​ളാ​യ മാ​വോ​യി​സ്റ്റു​ക​ൾ ആ​ക്ര​മ​ണം ന​ട​ത്തി​യ​പ്പോ​ൾ തി​രി​ച്ച​ടി​ക്കു​ക​യാ​യി​രു​ന്നു. ഒ​ന്ന​ര​മ​ണി​ക്കൂ​റോ​ളം ഏ​റ്റു​മു​ട്ട​ൽ തു​ട​ർ​ന്നു. ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന സ്ഥ​ല​ത്തു​നി​ന്നും 10 മാ​വോ​യി​സ്റ്റു​ക​ളു​ടെ മൃ​ത​ദേ​ഹം ല​ഭി​ച്ചു. ആ​യു​ധ​ങ്ങ​ളും സ്ഫോ​ട​ക വ​സ്തു​ക്ക​ളും സ​മീ​പ​ത്തു​നി​ന്നും ക​ണ്ടെ​ടെ​ടു​ത്തു.

error: Content is protected !!