മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ; ‘രാജ്യത്തിൻറെ കാവൽക്കാരൻ കള്ളനാണ് … ‘

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. അ​മേ​ത്തി​യി​ലെ കോ​ണ്‍​ഗ്ര​സ് റാ​ലി​യി​ലാ​ണ് രാ​ഹു​ൽ രൂ​ക്ഷ വി​മ​ർ​ശ​നം ന​ട​ത്തി​യ​ത്. രാ​ജ്യ​ത്തെ​യും ഇ​വി​ടു​ത്തെ ക​ർ​ഷ​ക​രെ​യും മോ​ദി വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി പ​റ്റി​ച്ചെ​ന്ന് രാ​ഹു​ൽ പ​റ​ഞ്ഞു.

ക​ർ​ഷ​ക​രു​ടെ വാ​യ്പ എ​ഴു​തി​ത്ത​ള്ളാ​ൻ മോ​ദി​ക്ക് മ​ടി​യാ​ണ്. അ​തേ​സ​മ​യം, 15 ഓ​ളം വ്യ​വ​സാ​യി​ക​ളു​ടെ 3.5 ല​ക്ഷം കോ​ടി വായ്പ അ​ദ്ദേ​ഹം എ​ഴു​തി​ത്ത​ള്ളാ​ൻ ത​യാ​റാ​യി​രി​ക്കു​ക​യാ​ണ്. ഇ​താ​ണ് രാ​ജ്യ​ത്തി​ന്‍റെ കാ​വ​ൽ​ക്കാ​ര​ൻ ക​ള്ള​നാ​ണെ​ന്നു പ​റ​യാ​ൻ കാ​ര​ണ​മെ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

റ​ഫാ​ൽ ഇ​ട​പാ​ട് മോ​ദി ന​ട​ത്തി​യ വ​ലി​യ അ​ഴി​മ​തി​യാ​ണ്. ഇ​ത് അ​ന്വേ​ഷി​ക്കു​മെ​ന്ന ഭ​യ​ത്താ​ലാ​ണ് സി​ബി​ഐ ഡ​യ​റ​ക്ട​റെ മാ​റ്റി​യ​തെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. ഇ​ന്ത്യ ക​ണ്ട ഏ​റ്റ​വും വ​ലി​യ അ​ഴി​മ​തി​യാ​ണ് നോ​ട്ട് നി​രോ​ധ​ന​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

error: Content is protected !!