മായം കലര്‍ന്ന വെളിച്ചെണ്ണ; സംസ്ഥാനത്ത് 74 ബ്രാന്‍ഡുകള്‍ നിരോധിച്ചു

സംസ്ഥാനത്ത് മായം കലർന്ന 74 ബ്രാൻഡ് വെളിച്ചെണ്ണ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു. വെളിച്ചെണ്ണയിൽ മായം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇവയുടെ ഉല്‍പാദനം, സംഭരണം, വില്‍പ്പന എന്നിവ നിരോധിച്ചുകൊണ്ട് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ആനന്ദ് സിങ് ഐഎഎസ് ഉത്തരവിറക്കി. കോക്കോ ബാർ, മലബാർ റിച്ച് കോക്കനട്ട് ഓയിൽ, കേര കിംഗ് കോക്കനട്ട് ഓയിൽ തുടങ്ങി നിരോധിച്ചത് മുഴുവൻ സ്വകാര്യ കമ്പനി ഉല്പന്നങ്ങളാണ്.

നിരോധിക്കപ്പെട്ട ബ്രാന്‍ഡ് വെളിച്ചെണ്ണ സംഭരിച്ച് വയ്ക്കുന്നതും വില്‍പ്പന നടത്തുന്നതും ക്രിമിനല്‍ കുറ്റമാണെന്ന് ഉത്തരവില്‍ പറയുന്നു. താഴെ പറയുന്ന 74 ബ്രാന്‍ഡുകളാണ് നിരോധിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂൺ 30ന് 51 ബ്രാൻഡുകൾ മായം കണ്ടെത്തിയതിനെ തുടർന്ന് നിരോധിച്ചിരുന്നു

നിരോധിച്ച ബ്രാന്‍ഡുകള്‍ താഴെ

error: Content is protected !!