തിരുവഞ്ചൂരും അടൂര്‍ പ്രകാശും ശിവകുമാറും ഇന്ന് ശബരിമലയ്ക്ക്; പ്രശ്‌നങ്ങള്‍ പഠിക്കാനെന്ന് കോണ്‍ഗ്രസ്

മുതിർന്ന കോൺഗ്രസ് നേതാക്കൾ ഇന്ന് ശബരിമലയിലേക്ക്. 3 മുൻ മന്ത്രിമാർ ആണ് സന്നിധാനത്തെത്തുന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ, അടൂർ പ്രകാശ്, വിഎസ് ശിവകുമാർ എന്നിവർ സന്ദർശനത്തിന് ശേഷം പാർട്ടിക്ക് റിപ്പോർട്ട് നൽകും. ഒരു ദിവസം മൂന്നംഗസംഘം ശബരിമലയിലുണ്ടാകും. അടിസ്ഥാനസൗകര്യങ്ങളും തീർത്ഥാകരുടെ പ്രശ്നങ്ങളും നേരിട്ട് കണ്ട് വിലയിരുത്തുകയാണ് ലക്ഷ്യമെന്നാണ് കോൺഗ്രസിന്റെ വിശദീകരണം.

error: Content is protected !!