ശബരിമലയില്‍ പുതിയ ക്രമീകരണങ്ങളുമായി പൊലീസ്

ശബരിമലയില്‍ പുതിയ ക്രമീകരണങ്ങളുമായി പൊലീസ്. നെയ്യഭിഷേകത്തിനുള്ളവര്‍ അര്‍ധരാത്രിയോടെ പമ്പയിലെത്തണം. ഇവര്‍ക്ക് രാവിലെ നട തുറക്കുമ്പോള്‍ ദര്‍ശനവും അഭിഷേകവും കഴിഞ്ഞ് മടങ്ങാം. വൃദ്ധര്‍ക്കും വികലാംഗര്‍ക്കും പടിപൂജയുള്ളവര്‍ക്കും രാത്രി സന്നിധാനത്ത് തങ്ങാമെന്നും പൊലീസ് വ്യക്തമാക്കി.

error: Content is protected !!