തൃശൂരില്‍ സിപിഐ ലോക്കല്‍ കമ്മിറ്റി ഓഫീസ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തകര്‍ത്തു

തൃശൂരില്‍ സിപിഐ ലോക്കല്‍ കമ്മിറ്റി ഓഫീസ് ഡിവൈഎഫ്ഐ പ്രവവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. സിപിഐ പെരിങ്ങോട്ടുകര ലോക്കൽ കമ്മറ്റി ഓഫീസ് ആണ് തകര്‍ത്തത്. പെരിങ്ങോട്ടുകര ഐറ്റിഐയിൽ എഐഎസ്എഫ് വിജയിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം എസ്എഫ്ഐ  ഡിവൈഎഫ്ഐ പ്രവർത്തകർ എഐഎസ്എഫ് പ്രവർത്തകരെ മർദ്ദിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് ഇന്ന് നടന്ന അക്രമണവും.

error: Content is protected !!