നേതൃത്വം ക്രിമിനലുകളെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്നുവെന്നാരോപിച്ച് ബിജെപി എംഎല്‍എ രാജിവച്ചു

മഹാരാഷ്ട്രയിലെ ബിജെപി നേതാവും എംഎൽഎയുമായ അനിൽ ഗോട്ടേ പാർട്ടിയിൽ നിന്നും എംഎൽഎ സ്ഥാനവും രാജിവെച്ചു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നേതൃത്വം കുറ്റവാളികളായ ആളുകളെ പാർട്ടിയിലേക്ക് കൊണ്ടു വരുന്നുവെന്ന് ആരോപിച്ചാണ് രാജി. മഹാരാഷ്ട്രയിലെ ദൂലെയിൽ നിന്ന് രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള എംഎൽഎയാണ് അനിൽ ഗോട്ടേ. 19 ന് സ്പീക്കറിന് രാജി കത്ത് നൽകുമെന്നും ഗോട്ടേ പറഞ്ഞു.

error: Content is protected !!