അഡ്വ: ടി.ഒ മോഹനന്റെ മാതാവ് ടി.ഒ.സരോജിനിയമ്മ നിര്യാതയായി

ഏച്ചൂർ: കെ.പി.സി സി നിർവ്വാഹക സമിതി അംഗവും കണ്ണൂർ കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായ കോൺഗ്രസ്സ് നേതാവ് അഡ്വ: ടി.ഒ മോഹനന്റെ മാതാവ് ടി ഒ സരോജിനിയമ്മ (82) നിര്യാതയായി. ഭർത്താവ് പരേതനായ സി. ഗോപാലൻ നമ്പ്യാർ. ശവസംസ്കാരം നാളെ (11/10/2018) രാവിലെ 11മണിക്ക് പയ്യാമ്പലത്ത് .

മറ്റുമക്കൾ: ടി.ഒ അശോകന്‍ (റിട്ട: നേവി), ടി.ഒ.ഭാർഗ്ഗവൻ ( ബിസിനസ്സ്), ടി.ഒ വേണുഗോപാലൻ മാസ്റ്റർ (ഹെഡ്മാസ്റ്റർ, ജി വി എച്ച് എസ് കാർത്തികപുരം, കെ.പി എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗം), ടി.ഒ.ശശിധരൻ (പ്രിൻസിപ്പൽ, ജി എച്ച് എസ്സ് എസ്സ്, വടക്കുമ്പാട്), ടി.ഒ.രാജലക്ഷ്മി (സെക്രട്ടറി, എടക്കാട് അർബ്ബൻ കോ: ഓപ്പ് സൊസൈറ്റി, കാടാച്ചിറ) ടി.ഒ. പ്രമോദ് കുമാർ (ദുബായ്)

മരുമക്കൾ: പരേതയായ എ.കെ.ഗീത, പി.വി ബീന (ടീച്ചർ, എച്ച് എസ്സ് എസ്സ് മട്ടന്നൂർ), പി.വി.പുഷ്പവല്ലി ,പി.ശൈലജ ടീച്ചർ (നളന്ദ കോളജ്, ഏച്ചൂർ), വി.ആർ പ്രീത ( ടീച്ചർ, എച്ച് എസ്സ് എസ്സ്, മട്ടന്നൂർ) സീന.കെ (ടീച്ചർ,എച്ച് എസ്സ് എസ്സ് അഞ്ചരക്കണ്ടി), പി.എം വിജയൻ (റിട്ട: ടീച്ചർ, മമ്പറം എച്ച് എസ്സ് എസ്സ്), ധന്യ (ദുബായ്)

സഹോദരങ്ങൾ: ടി.ഒ ഓമന, ടി.ഒ.നാരായണി, ടി.ഒ.പവിത്രൻ, ടി.ഒ.പുഷ്പവല്ലി ,ടി.ഒ. ഹരീന്ദ്രൻ, പരേതരായ കമലാക്ഷിയമ്മ, രാമചന്ദ്രൻ.

error: Content is protected !!