മന്ത്രി ഇ.പി ജയരാജന്റെ  ജേഷ്ഠന്‍ റിട്ട. എസ്ഐ ഭാര്‍ഗ്ഗവന്‍ നമ്പ്യാർ അന്തരിച്ചു

വൃവസായവകുപ്പ് മന്ത്രി ഇ.പി ജയരാജന്റെ ജേഷ്ഠന്‍ റിട്ട. എസ്ഐ ഭാര്‍ഗ്ഗവന്‍ നമ്പ്യാർ അന്തരിച്ചു.72 വയസായിരുന്നു.സംസ്കാരം നാളെ ഉച്ചയ്ക്ക് ശേഷം മൂന്നിന് ചേലേരിയിൽ.  ഭാര്യ
കുറുവയിൽ സൌദാമിനി. ബീന ചേലേരി , നിഷാദ് എന്നിവർ മക്കളാണ്.
ദേശ സേവ യൂപീ സ്കൂൾ റിട്ട. അധ്യാപകൻ എം.വി.കരുണാകരൻ, ദീപ്തി എന്നിവർ മരുമക്കളാണ്.
വ്യവസായ മന്ത്രി ഇ.പി.ജയരാജന് പുറമെ കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ഇ.പി ഓമന, ഇ പി ദേവി, മാടായി ബാങ്ക് റിട്ട. മാനേജർ ഇ പി ജനാർദ്ധനൻ, ഇപി.ചന്ദ്രമതി, ഇ പി.തങ്കമണി ഇ.പി.ഭാർഗ്ഗവി എന്നിവർ സഹോദരങ്ങളാണ്.

 

error: Content is protected !!