മലബാർ മേഖലയിൽ വൈദ്യുതി മുടങ്ങും

മലബാറിലേക്ക്‌ വൈദ്യുതി എത്തിക്കുന്ന 220 ലൈനിൽ തകരാർ സംഭവിച്ചതിനാലുള്ള വൈദ്യുതി മുടക്കം തുടരുകയാണ്‌. കോഴിക്കോട്‌ ജില്ലയുടെ വടകര ഭാഗം മുതൽ കണ്ണൂർ കാസർഗ്ഗോഡ്‌ ജില്ലകളിലും ഈ വൈദ്യുതി മുടക്കം ബാധിക്കും.തകരാർ പരിഹരിക്കുന്നതു വരെ വൈദ്യുതി മുടക്കം ( ഓരോ ഭാഗങ്ങളായി അര മണിക്കൂർ വീതം ) നീളാൻ സാധ്യത.

error: Content is protected !!