സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് നാളെ പ്രവൃത്തി ദിനം

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കു നാളെ പ്രവൃത്തിദിനമായിരിക്കുമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പ്രാദേശികമായി അവധി പ്രഖ്യാപിച്ചിട്ടില്ലാത്ത ജല്ലയിലെ സ്‌കൂളുകള്‍ക്കാണ് പ്രവൃത്തിദിനം.

error: Content is protected !!