കണ്ണൂർ-അഴീക്കൽ റൂട്ടിൽ മിന്നൽ ബസ് പണിമുടക്ക്

കണ്ണൂർ – അഴീക്കൽ റൂട്ടിൽ ബസ്സുകൾ മിന്നല്‍ പണിമുടക്കില്‍. ബസ് ജീവനക്കാരെ തല്ലിയ പ്രതികളെ പോലീസ് പിടികൂടാത്തതിൽ പ്രതിഷേധിച്ചാണ് സമരം.    പെട്ടെന്നുള്ള സമരം ജനങ്ങളെ ദുരിതത്തില്‍ ആക്കിയിരിക്കുകയാണ്.

error: Content is protected !!