നടന്‍ സുരാജ് വെഞ്ഞാറമൂടിന്‍റെ പിതാവ് അന്തരിച്ചു

ദേശീയ അവാര്‍ഡ് ജേതാവ് നടന്‍ സുരാജ് വെഞ്ഞാറമൂടിന്‍റെ പിതാവ് കെ.വാസുദേവന്‍ നായര്‍ (78) അന്തരിച്ചു. ഞായറാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്കാരം ഞായറാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിക്ക് വെഞ്ഞാറമൂടിലെ വസതിയില്‍ വച്ചു നടക്കും.

error: Content is protected !!