കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

കശ്മീരിലെ കുപ്‍വാരയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. മൂന്ന് ഭീകരരെ സൈന്യം വളഞ്ഞു. സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിനെതിരെ ഭീകരര്‍ നിലപാടെടുത്തിരുന്നു. ഇതേതുടര്‍ന്നാണ് സ്ഥലത്ത് ഏറ്റുമുട്ടല്‍ ഉണ്ടായത്. അതേസമയം, പ്രദേശത്ത് ഇന്‍റര്‍നെറ്റ് സേവനം നിര്‍ത്തിവച്ചു.

error: Content is protected !!