ദിലീപ് രാജി വെച്ചു; രാജി അമ്മ ചോദിച്ചു വാങ്ങിയതെന്ന് മോഹൻലാൽ

ചലച്ചിത്ര താരം ദിലീപ് താരങ്ങളുടെ സംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ചു.
ദിലീപിന്റെ രാജി അമ്മ ചോദിച്ചു വാങ്ങിയെതെന്ന് അമ്മ പ്രസിഡന്റ് മോഹൻലാൽ പറഞ്ഞു. അമ്മയുടെ ജനറൽ ബോഡി യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് മോഹൻലാൽ പ്രതികരിച്ചത്. ഡബ്ല്യൂ.സി.സി വ്യക്തിപരമായി അധിക്ഷേപിക്കുകയാണെന്നും അമ്മ പ്രസിഡന്റ് മോഹൻലാൽ പറഞ്ഞു. രാജി വെച്ച് പോയവർ തിരിച്ചു വരണമെങ്കിൽ അപേക്ഷ നൽകണമെന്നും മോഹൻലാൽ പ്രതികരിച്ചു. സിദ്ധീക്ക് നടത്തിയ വാർത്താ സമ്മേളനം അമ്മയുടെ അറിവോടെയെന്നും മോഹൻലാൽ പറഞ്ഞു.

error: Content is protected !!