ആര്‍എസ്എസ് ഡി‍വൈഎഫ്എെ സംഘര്‍ഷം : രണ്ടുപേര്‍ക്ക്പരിക്ക്

തൃശൂരില്‍ വീണ്ടും ആര്‍എസ്എസ്   ഡി‍വൈഎഫ്എെ സംഘര്‍ഷം. ഡിവൈഎഫ്എെ വടക്കേകാട് മേഖലാ സെക്രട്ടറി ജിതിൻ, തിരുവളയന്നൂർ യൂണിറ്റ് സെക്രട്ടറി അഖിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാളുകളും മാരകായുധങ്ങളുമായി വന്ന ക്രിമിനൽ സംഘം ഇവരെ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു വെന്ന് ഡി വൈ എഫ് ഐ നേതൃത്വം ആരോപിച്ചു.

 

error: Content is protected !!