ദിലീപിനെതിരെ മൂന്ന് നടിമാര്‍ വീണ്ടും അമ്മക്ക് കത്ത് നല്‍കി

ദിലീപിനെതിരെ നേരത്തെ ഉന്നയിച്ച കാര്യങ്ങളില്‍ തുടര്‍ നടപടികളുണ്ടായില്ലെന്ന് കാണിച്ച് മൂന്ന് നടിമാര്‍ വീണ്ടും അമ്മക്ക് കത്ത് നല്‍കി. രേവതി, പത്മപ്രിയ, പാര്‍വ്വതി എന്നിവരാണ് കത്ത് നല്‍കിയത്. ഓഗസ്റ്റ് 7 ലെ ചർച്ചയിൽ ഉന്നയിച്ച കാര്യങ്ങളിൽ ഇത് വരെ തുടർ നടപടി അറിയിച്ചില്ല എന്നും നടിമാര്‍ കത്തില്‍ ഓർമിക്കുന്നുണ്ട്.

error: Content is protected !!