ഇന്ധന വിലയില്‍ വീണ്ടും വര്‍ധന

ഒ​രു ദി​വ​സ​ത്തി​നു​ശേ​ഷം സം​സ്ഥാ​ന​ത്ത് വീ​ണ്ടും പെ​ട്രോ​ളി​ന് വി​ല വ​ർ​ധി​ച്ചു. ആ​റ് പൈ​സ​യാ​ണ് ഇ​ന്ന് പെ​ട്രോ​ളി​ന് വ​ർ​ധി​ച്ച​ത്. അ​തേ​സ​മ​യം ഡീ​സ​ൽ വി​ല​യി​ൽ ഇ​ന്നും മാ​റ്റ​മി​ല്ല.

തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 85.58 രൂ​പ​യും ഡീ​സ​ലി​ന് 79.07 രൂ​പ​യു​മാ​ണ് വില. കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന്  84.09 രൂ​പ​യും ഡീ​സ​ലി​ന് 77.57 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ളി​ന് 84.46 രൂ​പ​യും ഡീ​സ​ലി​ന് 77.93 രൂ​പ​യു​മാ​ണ് വി​ല. ദില്ലിയില്‍ പെ​ട്രോ​ളി​ന്  82.22 രൂ​പ​യും ഡീ​സ​ലി​ന് 73.87 രൂ​പ​യു​മാ​ണ്. മും​ബൈ​യി​ൽ പെ​ട്രോ​ളി​ന് 89.60 രൂ​പ​യും ഡീ​സ​ലി​ന് 78.42 രൂ​പ​യു​മാ​ണ് വി​ല.

error: Content is protected !!