പഞ്ചായത്തംഗം തീവണ്ടി തട്ടി മരിച്ചു

കോഴിക്കോട് കൊയിലാണ്ടിയില്‍ പഞ്ചായത്തംഗം തീവണ്ടി തട്ടി മരിച്ചു. ന്യൂമാഹി പഞ്ചായത്തംഗം കെ.എം ഷമീർ (41) ആണ് മരിച്ചത്. കൊയിലാണ്ടി ചെങ്ങോട്ടു കാവിൽ വച്ചായിരുന്നു അപകടം.

error: Content is protected !!