ചൊവ്വ , മട്ടന്നൂര്‍ എന്നിവടങ്ങളില്‍ നാളെ (06 : 09 :2018) വൈദ്യുതി മുടങ്ങും

കണ്ണൂര്‍ :  ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍പരിധിയിലെ സൂര്യനഗര്‍, ചിറക്ക്താഴെ, കാഞ്ഞങ്ങാട് പള്ളി, നടാല്‍ വായനശാല, നടാല്‍ കള്ളുഷാപ്പ്, ദേവകി ടിമ്പര്‍, നാറാണത്ത് പാലം ഭാഗങ്ങളില്‍ നാളെ (സെപ്റ്റംബര്‍ ആറ്) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ചര മണി വരെ വൈദ്യുതി മുടങ്ങും.

മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വട്ടക്കയം, പെരിയത്തില്‍, കല്ലേരിക്കല്‍, കൂരന്‍മുക്ക്, മാച്ചേരി ഭാഗങ്ങളില്‍ നാളെ (സെപ്റ്റംബര്‍ ആറ്) രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!