കണ്ണൂരില്‍ ചിലയിടങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 18) വൈദ്യുതി മുടങ്ങും

കണ്ണൂര്‍ : കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആനപ്പാലം, കിഴക്കുംഭാഗം, പാട്യം വായനശാല, മഠത്തില്‍ വായനശാല, കടമ്പൂര്‍ എച്ച് എസ്, കച്ചേരിമൊട്ട, കടമ്പൂര്‍ ഇംഗ്ലീഷ് മീഡിയം, തിലാത്തില്‍ ഭാഗങ്ങളില്‍  നാളെ (സെപ്റ്റംബര്‍ 18) രാവിലെ ഏഴര മുതല്‍ വൈകിട്ട് നാല് മണി വരെയും ഹിന്ദുസ്ഥാന്‍, പൊലീസ് കോളനി, ചാലക്കുന്ന്, ഗുരുമഠം, എലീന അപ്പാര്‍ട്ട്‌മെന്റ്, ചകിരി കമ്പനി, ചിന്‍മയ, മിസ്റ്റിവില്ല, പി വി എസ് അപ്പാര്‍ട്ട്‌മെന്റ് ഭാഗങ്ങളില്‍ രാവിലെ 10 മുതല്‍ രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.

മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാറാപ്പൊയില്‍, മുതലക്കല്‍, ഭഗവാന്റെ പീടിക, കൊതേരി ഭാഗങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 18) രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ രാജന്‍പീടിക, സെന്റ് ഫ്രാന്‍സിസ്, ജെ ടി എസ്, എയര്‍ടെല്‍, തോട്ടട, ആപ്‌കോ വെഹിക്കിള്‍, കാഞ്ഞിര സ്വരാജ്, ദിനേശ് കറി പൗഡര്‍, ഐ ടി ഐ, ഗോള്‍ഡന്‍ എന്‍ക്ലേവ്, വെസ്റ്റേണ്‍, വട്ട്കുളം, വാട്ടര്‍ടാങ്ക്, കടലായി അമ്പലം, അരശ് കടവ്, വട്ടുപാറ, കടലായി നട ഭാഗങ്ങളില്‍ ഇന്ന്(സെപ്റ്റംബര്‍ 18) രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ചര വരെ വൈദ്യുതി മുടങ്ങും.

ഇരിക്കുര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചേടിച്ചേരി, ചൂളിയാട് ഭാഗങ്ങളില്‍ ഇന്ന്(സെപ്റ്റംബര്‍ 18) രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!