കബനി നദിയിൽ തോണിയിൽ നിന്ന് കുഴഞ്ഞുവീണ് തോണിക്കാരനെ കാണാതായി

വയനാട് കബനി നദിയിൽ തോണിയിൽ നിന്ന് കുഴഞ്ഞുവീണ് തോണിക്കാരനെ കാണാതായി.  പെരിക്കല്ലൂർ സ്വദേശി ജിഷിനെ (34)യാണ് കാണാതായത്. രാവിലെ ബൈരൻക്കുപ്പയിൽ നിന്ന് മദ്രസ വിദ്യാർത്ഥിയുമായി വരവെയാണ് സംഭവം. ഫയർഫോഴ്സ് തെരച്ചിൽ ആരംഭിച്ചു.

error: Content is protected !!