മുഖ്യമന്ത്രി നാളെ അമേരിക്കയിലെ മലയാളികളെ കാണും

പ്രളയക്കെടുതിക്ക് ശേഷം കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യം ചർച്ച ചെയ്യാൻ  മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ന്യൂയോർക്കിൽ അമേരിക്കയിലെ മലയാളി സമൂഹം ഒരുക്കുന്ന പരിപാടിയിൽ പങ്കെടുക്കും.  ഇന്ത്യൻ സമയം രാവിലെ അഞ്ചു മണിക്കാണ് പരിപാടി  . വിവിധ സംഘടനകൾ അവരുടെ ആശയങ്ങൾ മുഖ്യമന്ത്രിയുമായി പങ്കുവെക്കും.  ഈ മാസം രണ്ടാം തീയതിയാണ് ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്.

error: Content is protected !!