ബെന്നി ബെഹന്നാനെ യുഡിഎഫ് കണ്‍വീനറായി നിയമിച്ചു

യുഡിഎഫ് കണ്‍വീനറായി പി.പി.തങ്കച്ചന് പകരം ബെന്നി ബെഹന്നാനെ നിയമിച്ചു. കെപിസിസി നേതൃത്വത്തിലുണ്ടായ അഴിച്ചു പണിയില്‍എ  ഗ്രൂപ്പിനുണ്ടായ അതൃപ്തി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ ബെന്നി ബെഹന്നാനെ യുഡിഎഫിന്‍റെ കണ്‍വീനറായി നിയമിച്ചത്. കഴിഞ്ഞ 13 വര്‍ഷമായി പി.പി.തങ്കച്ചനായിരുന്നു യുഡിഎഫ് കണ്‍വീനര്‍സ്ഥാനം വഹിച്ചിരുന്നത്.

error: Content is protected !!