വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.  പേരാമ്പ്ര പാലേരി ചെറിയ കുമ്പളം ഷാനവാസിന്‍റെ മകൻ ഡാനിഷ് (19) ആണ് മരിച്ചത്. കടിയങ്ങാടിന് സമീപത്ത് വച്ചാണ് ബൈക്ക് യാത്രികനായ ഡാനിഷ് അപകടത്തിൽപ്പെട്ടത്. ചരിത്രകാരൻ സൂപ്പി കുറ്റ്യാടിയുടെ ചെറുമകനാണ്.

error: Content is protected !!