22 ഡാമുകള്‍ തുറക്കേണ്ടി വന്നത് ആദ്യമായി : ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

ഇതാദ്യമായിട്ടാണ് സംസ്ഥാനത്ത് 22 ഡാമുകള്‍ തുറക്കേണ്ടി വന്നത്. നിലവില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്നത് അസാധാരണ സാഹചര്യമെന്നും അതു കൊണ്ട് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ഉന്നതതല യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി  ഇക്കാര്യം പറഞ്ഞത്.

error: Content is protected !!