പുതിയങ്ങാടി അൽഅമീൻ ആർട്സ് ആന്‍റ് സ്പോര്‍ട്സ് ക്ലബ്ബ് നിർമ്മിച്ച ബെെത്തുൽ അമീന്‍ വീട് 29ന് കെെമാറും

കണ്ണൂര്‍:പുതിയങ്ങാടി അൽഅമീൻ ആർട്സ് ആന്‍റ് സ്പോര്‍ട്സ് ക്ലബ്ബ് നിർദ്ധന കുടുംബത്തിന് വേണ്ടി നിർമ്മിച്ച ബെെത്തുൽ അമീന്‍ വീട് 29ന് കെെമാറും. ഉച്ചയ്ക്ക് ഒരു മണിക്ക് പുതിയങ്ങാടി ബസ്‌സ്റ്റാന്റ് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ വീടിന്റെ താക്കോൽ കെെമാറും. എം.കുഞ്ഞഹമ്മദ് അധ്യക്ഷത വഹിക്കും. സിറാജുദ്ദീൻ ദാരിമി, അയ്യൂബ് ദാരിമി പങ്കെടുക്കും.

 

error: Content is protected !!