കൊട്ടിയൂരില്‍ വീണ്ടും ഉരുള്‍പൊട്ടല്‍

കണ്ണൂര്‍ കൊട്ടിയൂര്‍ ചപ്പമലയില്‍ വീണ്ടും ഉരുള്‍പൊട്ടി. മരം വീണ് കൊട്ടിയൂര്‍ക്ഷേത്രത്തിന്റെ വഴിപാട് കൗണ്ടര്‍ തകര്‍ന്നു. ബാവലിപ്പുഴയും ചീങ്കണ്ണിപ്പുഴയും കരകവിഞ്ഞൊഴുകുകയാണ്.

 

error: Content is protected !!