സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍: ധനമന്ത്രി

സാമ്പത്തിക പ്രയാസങ്ങളുണ്ടെങ്കിലും അത് മലയാളിയുടെ ഓണാഘോത്തിന്റെ നിറം കെടുത്തരുതെന്നാണ് സര്‍ക്കാരിന്റെ സമീപനം. പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും അര്‍ഹമായ സാമ്പത്തിക സഹായങ്ങള്‍ ഒന്നൊന്നായി ധനകാര്യ വകുപ്പ് റിലീസ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി. ധനമന്ത്രി ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കി.

error: Content is protected !!