കണ്ണൂര്‍ ജില്ലയില്‍ മൂന്നു ദിവസത്തേക്ക് കുടിവെള്ള വിതരണം നിര്‍ത്തിവെച്ചു

കനത്ത മഴയുടേയും ഉരുൾപൊട്ടലിന്റെയും ഫലമായി ചളിയും കല്ലുകളും വന്നടിഞ്ഞതു  പുഴയിലെ ഇൻടേക്ക് ചേമ്പർ ബ്ലോക്കായി കിടക്കുന്നതു കാരണം ജപ്പാൻ പദ്ധതിയിൽ നിന്നും ആവശ്യത്തിന് പമ്പ് ചെയ്യാൻ ജലം ലഭ്യമല്ലാത്ത സാഹചര്യം നിലനില്ക്കുന്നതിനാൽ മൂന്നുദിവസത്തേക്ക് ജലവിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് വാട്ടർ അതോറിറ്റി തളിപ്പറമ്പ് അസി.എകസിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.

error: Content is protected !!