കണ്ണൂരിലെ മുഴുവൻ വിദ്യാഭാസ സ്ഥാപനങ്ങൾക്കും നാളെയും അവധി

കനത്ത മഴ മൂലം നാളെ (17.08.208)കണ്ണൂർ ജില്ലയിലെ മുഴുവൻ വിദ്യാഭാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്റ്റർ അവധിപ്രഖ്യാപിച്ചു.പ്രൊഫെഷണൽ കോളേജ് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.  ജില്ലയില്‍ ഇന്നലെയും വിദ്യാഭാസ സ്ഥാപനങ്ങൾക്ക് അവധി ആയിരുന്നു.

error: Content is protected !!