തളിപ്പറമ്പ് ,ഇരിട്ടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തളിപ്പറമ്പ് ,ഇരിട്ടി താലൂക്കുകളിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും നാളെ (ആഗസ്റ്റ് 9) കലക്ടർ അവധി പ്രഖ്യാപിച്ചു.

 

error: Content is protected !!