ട്രെയിന്‍ ഗതാഗതത്തില്‍ ഭാഗികമായ നിയന്ത്രണം

പ്രളയക്കെടുതിയെ തുടര്‍ന്ന് നിര്‍ത്തിവെച്ച ട്രെയിന്‍ ഗതാഗതത്തില്‍ ഭാഗികമായ നിയന്ത്രണം തുടരുന്നു. ഇന്ന് 28 ട്രെയിനുകള്‍ പൂര്‍ണമായും മൂന്ന് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. ബാക്കി ട്രെയിനുകള്‍ യഥാസമയം സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു.

റദ്ദാക്കിയ ട്രെയിനുകള്‍

22114 കൊച്ചുവേളി ലോകമാന്യതിലക് എക്‌സ്പ്രസ്

12258 കൊച്ചുവേളി യശ്വന്ത്പുര്‍ ട്രൈവീക്ക്ലി എക്‌സ്പ്രസ്

12217 കൊച്ചുവേളി ചണ്ഡിഗഢ് സമ്പര്‍ക്ക്രാന്തി എക്‌സ്പ്രസ്

12678 എറണാകുളം കെഎസ്ആര്‍ ബെംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസ്

12617 എറണാകുളം എച്ച്. നിസാമുദീന്‍ മംഗളാ ലക്ഷദ്വീപ് എക്‌സ്പ്രസ്

10216 എറണാകുളം മഡ്ഗാവ് വീക്ക്ലി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്

12683 എറണാകുളം ബനസ്വദി ബൈവീക്ക്ലി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്

16791 പുനലൂര്‍ പാലക്കാട് പാലരുവി എക്‌സ്പ്രസ്

16792 പാലക്കാട് പുനലൂര്‍ പാലരുവി എക്‌സ്പ്രസ്

16308 കണ്ണൂര്‍ ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്

12081 കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്

12082 തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ്

16605 മംഗളൂരു നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ്

56366 പുനലൂര്‍ കൊല്ലം പാസഞ്ചര്‍

56365 കൊല്ലം ഇടമണ്‍ പാസഞ്ചര്‍

56377 ആലപ്പുഴ കായംകുളം പാസഞ്ചര്‍

56362 കോട്ടയം നിലമ്പൂര്‍ പാസഞ്ചര്‍

56363 നിലമ്പൂര്‍ കോട്ടയം പാസഞ്ചര്‍

66307 എറണാകുളം കൊല്ലം മെമു

56371 ഗുരുവായൂര്‍ എറണാകുളം പാസഞ്ചര്‍

56370 എറണാകുളം ഗുരുവായൂര്‍ പാസഞ്ചര്‍

56375 ഗുരുവായൂര്‍ എറണാകുളം പാസഞ്ചര്‍

56376 എറണാകുളം ഗുരുവായൂര്‍ പാസഞ്ചര്‍

56373 ഗുരുവായൂര്‍ തൃശൂര്‍ പാസഞ്ചര്‍

56374 തൃശൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍

56043 ഗുരുവായൂര്‍ തൃശൂര്‍ പാസഞ്ചര്‍

56044 തൃശൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍

56361 ഷൊര്‍ണൂര്‍ എറണാകുളം പാസഞ്ചര്‍

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

16606 നാഗര്‍കോവില്‍ മംഗളൂരു ഏറനാട് എക്‌സ്പ്രസ് നാഗര്‍കോവിലിനും തിരുവനന്തപുരത്തിനും ഇടയില്‍ സര്‍വീസ് നടത്തില്ല. ഈ ട്രെയിന്‍ തിരുവനന്തപുരത്തു നിന്നു യാത്ര ആരംഭിക്കും.

13352 ആലപ്പുഴ ധന്‍ബാദ് എക്‌സ്പ്രസ് ആലപ്പുഴയ്ക്കും ചെന്നൈയ്ക്കും മധ്യേ സര്‍വീസ് നടത്തില്ല. ഈ ട്രെയിന്‍ ചെന്നൈ സെന്‍ട്രലില്‍ നിന്നും യാത്ര ആരഭിക്കും.

16341 ഗുരുവായൂര്‍ തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഗുരുവായൂരിനും എറണാകുളത്തിനും മധ്യേ സര്‍വീസ് നടത്തില്ല.

error: Content is protected !!