ജാഗ്രത പാലിക്കണം;മുഖ്യമന്ത്രി

ജനങ്ങള്‍ ജാഗ്രത പാലിക്കണം. ഉദ്യോഗസ്ഥർ പറഞ്ഞാൽ മാറാൻ ആളുകൾ തയ്യാറാകണം. ഇന്നത്തെ സാഹചര്യത്തിൽ പല സ്ഥലത്തും കൂടുതൽ കൂടിവെള്ളം കയറാൻ സാധ്യതയുണ്ട്. ഇപ്പോൾ വെള്ളമില്ലെന്ന് കരുതി ജനങ്ങൾ മാറാതിരിക്കരുതെന്ന് മുഖ്യമന്ത്രി വിശദമാക്കി.

error: Content is protected !!