ദുരിതാശ്വാസ ക്യാമ്പിൽ ഉദ്യോഗസ്ഥരോട് അപമര്യാദയോടെ പെരുമാറി; സി പി എം നേതാവിനെതിരെ കേസ്

കൊച്ചിയിൽ ദുരിതാശ്വാസക്യാംപില്‍ ബോധപൂർവ്വം പ്രശ്നങ്ങളുണ്ടാക്കുകയും ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറുകയും ചെയ്ത സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ കേസെടുത്തു. നായരന്പലം ലോക്കല്‍ സെക്രട്ടറി ഉല്ലാസിനെതിരെയാണ് ഞാറക്കല്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.

ക്യാംപില്‍ വച്ച് പൊലീസുദ്യോഗസ്ഥരോട് തട്ടിക്കയറിയ ഇയാള്‍ഉദ്യോഗസ്ഥരുടെ തലയില്‍ അരിചാക്ക് വച്ചു കൊടുക്കാന്‍ ശ്രമിച്ചെന്ന് പൊലീസ് പറയുന്നു 

error: Content is protected !!