കണ്ണൂർ വാരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ;യുവാവ് മരിച്ചു

കണ്ണൂർഇന്നലെ രാത്രി വാരത്ത് വെച്ച്‌ രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പള്ളിപ്രം സ്വദേശി കെ വി രാജേഷ് ആണ് മരിച്ചത്.

error: Content is protected !!