22 ട്രെയിനുകൾ റദ്ദാക്കി

പാളങ്ങളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് (26:08:2018) കേരളത്തിൽ ട്രെയിനുകൾക്ക് നിയന്ത്രണം. 22 പാസഞ്ചർ, മെമു ട്രെയിനുകൾക്കാണ് നിയന്ത്രണം.മറ്റ് ട്രെയിനുകളിൽ ചിലത് വൈകാനും സാധ്യതയുണ്ട്. നേരത്തെ ഏർപ്പെടുത്തിയിരുന്ന വേഗനിയന്ത്രണം തുടരുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

റദ്ദാക്കിയ പാസഞ്ചർ ട്രെയിനുകൾ

1. ട്രെയിൻ നമ്പർ- 56043 ഗുരുവായൂർ-തൃശൂർ പാസഞ്ചർ

2. ട്രെയിൻ നമ്പർ- 56044 തൃശൂർ-ഗുരുവായൂർ പാസഞ്ചർ

3. ട്രെയിൻ നമ്പർ- 56333 ചെങ്കോട്ട-കൊല്ലം പാസഞ്ചർ

4. ട്രെയിൻ നമ്പർ- 56334 കൊല്ലം-പുനലൂർ പാസഞ്ചർ

5. ട്രെയിൻ നമ്പർ- 56335 ചെങ്കോട്ട-കൊല്ലം പാസഞ്ചർ

6. ട്രെയിൻ നമ്പർ- 56336 കൊല്ലം-ചെങ്കോട്ട പാസഞ്ചർ

7. ട്രെയിൻ നമ്പർ- 56365 ഗുരുവായൂർ-പുനലൂർ പാസഞ്ചർ

8. ട്രെയിൻ നമ്പർ- 56366 പുനലൂർ-ഗുരുവായൂർ പാസഞ്ചർ

9. ട്രെയിൻ നമ്പർ- 56373 ഗുരുവായൂർ-തൃശൂർ പാസഞ്ചർ

10. ട്രെയിൻ നമ്പർ- 56374 തൃശൂർ-ഗുരുവായൂർ പാസഞ്ചർ

11. ട്രെയിൻ നമ്പർ- 56377 ആലപ്പുഴ-കായംകുളം പാസഞ്ചർ

12. ട്രെയിൻ നമ്പർ- 56378 കായംകുളം-ആലപ്പുഴ പാസഞ്ചർ

13. ട്രെയിൻ നമ്പർ- 56387 എറണാകുളം-കായംകുളം പാസഞ്ചർ കോട്ടയം വഴി

14. ട്രെയിൻ നമ്പർ- 56388 കായംകുളം-എറണാകുളം പാസഞ്ചർ കോട്ടയം വഴി

15. ട്രെയിൻ നമ്പർ- 56393 കോട്ടയം-കൊല്ലം പാസഞ്ചർ

16. ട്രെയിൻ നമ്പർ- 56394 കൊല്ലം-കോട്ടയം പാസഞ്ചർ

റദ്ദാക്കിയ മെമു സർവീസുകൾ

1. ട്രെയിൻ നമ്പർ- 66302 കൊല്ലം-എറണാകുളം മെമു ആലപ്പുഴ വഴി

2. ട്രെയിൻ നമ്പർ- 66303 എറണാകുളം-കൊല്ലം മെമു ആലപ്പുഴ വഴി

3. ട്രെയിൻ നമ്പർ- 66307 എറണാകുളം-കൊല്ലം മെമു കോട്ടയം വഴി

4. ട്രെയിൻ നമ്പർ- 66308 കൊല്ലം-എറണാകുളം മെമു കോട്ടയം വഴി

5. ട്രെയിൻ നമ്പർ- 66309 എറണാകുളം-കൊല്ലം മെമു ആലപ്പുഴ വഴി

6. ട്രെയിൻ നമ്പർ- 66310 കൊല്ലം-എറണാകുളം മെമു ആലപ്പുഴ വഴി

error: Content is protected !!