മട്ടന്നൂര്‍, ചൊവ്വ, തളിപ്പറമ്പ് മേഖലകളില്‍ നാളെ വൈദ്യുതി മുടങ്ങും

മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇന്ന്(ജൂലൈ 25) രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് 6 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചരപ്പുറം, തിലാനൂര്‍, സത്രം റോഡ്, മാതൃഭൂമി, പെരിക്കാട്, ശിശുമന്ദിരം, കാപ്പാട്, ശരവണമില്‍, സി പി സ്റ്റോര്‍, മുണ്ടേരി പീടിക ഭാഗങ്ങളില്‍ ഇന്ന്(ജൂലൈ 25) രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തളിപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നേതാജി, ഹൗസിംഗ് കോളനി, കാക്കാഞ്ചാല്‍ ചെപ്പനൂല്‍, മംഗള കറി പൗഡര്‍, വട്ടപ്പാറ ഭാഗങ്ങളില്‍ ഇന്ന്(ജൂലൈ 25) രാവിലെ 9 മണി മുതല്‍ വൈകിട്ട് 5.30 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

error: Content is protected !!